malayalam 2nd model exam answer key 2021
മലയാളം അടിസ്ഥാനപാഠാവലി - മാതൃകാപരീക്ഷ - ഉത്തരസൂചനകള്‍ ചിരുതയോടുളള സ്നേഹം സങ്കടം മകനിലുളള അമ്മയുടെ വിശ്വാസം 1 മാര്‍ക്ക് കൊതിയരുടെ സമാജം പത്രങ്ങളെ ഏകാധിപതികള്‍ പോലും ഭയപ്പെട്ടിരുന്നു . റേഡിയോ നഷ്ടമാകുന്നതിലുളള അസഹ്യമായ ദുഃഖം നമ്മുടെ വേരുകള്‍ അമ്മയായ ഈ ഭൂമിയില്‍തന്നെ . 1. നാം ജീവീക്കുന്നത് ഈ ഭൂമിയില്‍ 2. നമ്മുടെ ബന്ധുക്കളും ഈ ഭൂമിയില്‍ തന്നെ , അവരുടെ സ്നേഹവും പിന്തുണയുമാണ് നമ്മെ ജീവിക്കാന്‍ സഹായിക്കുന്നത് . പട്ടിണി കാരണമാണ് നെല്ലുകൂലി മതിയെന്ന് പറയിപ്പിച്ചത് . 2 മാര്‍ക്ക് കതിര്‍ വരമ്പിലേക്ക് ചാഞ്ഞുകിടന്നിരുന്നു . അതില്‍ ചവിട്ടി അതാ ആരോ നടന്നുപോകുന്നു . പകലുകളില്‍ നഗരത്തില്‍ വലിയ തിരക്കുകളുണ്ടാകും , രാത്രി നിശ്ശബ്ദമാകും . അവിടെ ആകാശം മുട്ടെയുളള കെട്ടിടങ്ങളുണ്ട് മാവിന്റെ വളര്‍ച്ച വിവരിക്കുന്ന വര്‍ണ്ണന . അതിലെ നിറഭേദങ്ങള്‍ മനസ്സിലാക്കിക്കുന്നു . പല കാര...