malayalam 2nd model exam answer key 2021
മലയാളം അടിസ്ഥാനപാഠാവലി- മാതൃകാപരീക്ഷ-ഉത്തരസൂചനകള്‍
-
ചിരുതയോടുളള സ്നേഹം
-
സങ്കടം
-
മകനിലുളള അമ്മയുടെ വിശ്വാസം 1 മാര്‍ക്ക്
-
കൊതിയരുടെ സമാജം
-
പത്രങ്ങളെ ഏകാധിപതികള്‍ പോലും ഭയപ്പെട്ടിരുന്നു.
-
റേഡിയോ നഷ്ടമാകുന്നതിലുളള അസഹ്യമായ ദുഃഖം
-
നമ്മുടെ വേരുകള്‍ അമ്മയായ ഈ ഭൂമിയില്‍തന്നെ. 1.നാം ജീവീക്കുന്നത് ഈ ഭൂമിയില്‍ 2. നമ്മുടെ ബന്ധുക്കളും ഈ ഭൂമിയില്‍ തന്നെ, അവരുടെ സ്നേഹവും പിന്തുണയുമാണ് നമ്മെ ജീവിക്കാന്‍ സഹായിക്കുന്നത്.
-
പട്ടിണി കാരണമാണ് നെല്ലുകൂലി മതിയെന്ന് പറയിപ്പിച്ചത്. 2 മാര്‍ക്ക്
-
കതിര്‍ വരമ്പിലേക്ക് ചാഞ്ഞുകിടന്നിരുന്നു. അതില്‍ ചവിട്ടി അതാ ആരോ നടന്നുപോകുന്നു.
-
പകലുകളില്‍ നഗരത്തില്‍ വലിയ തിരക്കുകളുണ്ടാകും, രാത്രി നിശ്ശബ്ദമാകും. അവിടെ ആകാശം മുട്ടെയുളള കെട്ടിടങ്ങളുണ്ട്
-
മാവിന്റെ വളര്‍ച്ച വിവരിക്കുന്ന വര്‍ണ്ണന. അതിലെ നിറഭേദങ്ങള്‍ മനസ്സിലാക്കിക്കുന്നു. പല കാര്യങ്ങളും കൂട്ടിച്ചേര്‍ത്തു പറയുന്നു
-
പ്ലാവിലക്കഞ്ഞി, അമ്മത്തൊട്ടില്‍ മകന്‍- മനോഭാവങ്ങള്‍ താരതമ്യം ചെയ്യല്‍ 4 മാര്‍ക്ക്
-
ഓരോ വിളിയും കാത്ത്- അച്ഛന്റെ അസാന്നിധ്യം അമ്മയില്‍ വരുത്തുന്ന മാറ്റങ്ങള്‍
-
ഓരോ വിളിയും കാത്ത് - ആഖ്യാനത്തിന്റെ സവിശേഷതകള്‍- നഷ്ടബോധം, ഏകാന്തത എന്നിവ നിഴലിക്കുന്ന ആഖ്യാനം- സൂചനകളിലൂടെയുളള കഥപറച്ചില്‍ (മൂപ്പരു പോയി....)
-
അമ്മത്തൊട്ടില്‍- അമ്മയുടെ അവശത, ദൈന്യത വെളിവാക്കുന്ന വാങ്മയ ചിത്ര വര്‍ണ്ണന
-
പുറനാന്നൂറ്, ചണ്ഡാലഭിക്ഷുകി- വരികളിലെ ആശയം താരതമ്യം- നല്ലവരുളളിടത്ത് നന്മ, നന്മയുളളിടത്ത് സ്നേഹം. അവിടം സ്വര്‍ഗം
-
കൊച്ചുച്ചക്കരച്ചി- പ്രകൃതിയോടുളള ഉറപ്പ്- ഇന്നു് ഇത്തരം കാഴ്ചപ്പാടുകളുണ്ടോ?
-
കൊച്ചുചക്കരച്ചി- വൃക്ഷങ്ങള്‍ പലതുണ്ടെങ്കിലും വൃക്ഷങ്ങളില്‍വെച്ച് വൃക്ഷമായതു മാവു തന്നെയെന്ന് ലേഖകന്‍ സ്ഥാപിക്കുന്നതെങ്ങനെ?
-
ഓണമുറ്റത്ത്- മാവേലിയെ എതിരേല്‍ക്കുന്ന പ്രകൃതി, നെയ്യാമ്പലുകള്‍, മുക്കുറ്റി, കമുകിന്‍ പൂവരി......
-
ശ്രീ നാരായണഗുരു- ഏകലോകമെന്ന ആശയത്തിന്റെ മുദ്രാഗീതം- ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്
-
അമ്മയുടെ എഴുത്തുകള്‍. പുതിയ കാലത്തിന്റെ മനോഭാവങ്ങള്‍- പൊക്കിള്‍ വളളി അടര്‍ത്തിക്കളഞ്ഞത്, പോയകാലങ്ങള്‍ മറന്നത്,
-
ചിരുത കഥാപാത്ര നിരൂപണം 6 മാര്‍ക്ക്
-
ഓരോ വിളിയും കാത്ത്- കുടുംബസങ്കല്പം- ഉപന്യാസം
-
വാര്‍ധക്യത്തിന് തണലേകാം- മുഖപ്രസംഗം- എഡിറ്റോറിയല്‍
-
കോഴിയും കിഴവിയും കഥാസ്വാദനം
Comments
Post a Comment