യൂണിറ്റ് 2പാഠം 2കാ‍‍ർമുകിലിന് ഗദ്യത്തിൽ ഒരു അ‍‍ർച്ചനാഗീതംകെ.പി.അപ്പൻ. ലേഖനം

 

യൂണിറ്റ് 2പാഠം 2

കാ‍‍ർമുകിലിന് ഗദ്യത്തിൽ ഒരു അ‍‍ർച്ചനാഗീതം

കെ.പി.അപ്പൻ. ലേഖനം.


ഇന്നത്തെ ക്ലാസ്സിൽ, 12.11.2020, 4 മണി.



  1. വിഷുത്തലേന്ന്... പ്രവേശകം അക്കിത്തം അനുസ്മരണം.

  2. വിഷുക്കാലത്ത് പൂത്തുനില്‍ക്കുന്ന കൊന്നമരത്തെക്കുറിച്ചുളള കവിത



സിനിമാഗാനങ്ങൾ


  1. പുഴകളും മലകളും പൂവനങ്ങളും ഭൂമിയ്ക്കു കിട്ടിയ സ്ത്രീധനങ്ങള്‍ വയലാര്‍.

  2. ശ്യാമമേഘമേ, നീയെന്‍ പ്രേമദൂതുമായി ദൂരെ പോയ്‍വരൂ.... .എന്‍.വി. (കറുത്ത മേഘം)സന്ദേശമയക്കേണ്ടി വരുന്നതെപ്പോള്‍, പിരിഞ്ഞിരിക്കുമ്പോൾ

  3. മേഘം പൂത്തു തുടങ്ങി......മോഹംപെയ്തു തുടങ്ങി......മേദിനി കേട്ടുതുടങ്ങി പുതിയൊരു താളം......ശ്രീകുമാരൻ തമ്പി.




പാഠ വായന.


എനിക്ക് മഴയേക്കാൾ ഇഷ്ടം...................................മറ്റുളളവ‍ർക്കു ഇത് കിറുക്കുകളായി തോന്നാം.


  • മഴയേക്കാൾ മഴക്കാറിനെ ഇഷ്ടപ്പെടുന്ന ലേകകന്‍.

  • കാണുന്നവരുടെ മാനസികാവസ്ഥ കൂടി പ്രധാനപ്പെട്ടത്.


ഉദാ. കടലിനെ കാണുമ്പോൾ ചിലപ്പോൾ കരയുന്നത്, ചിരിക്കുന്നത്.


ഗൃഹപാഠങ്ങള്‍

  • ഗദ്യം, പദ്യം. എന്നിവ എന്തെന്ന് വിശദീകരിക്കുക

  • ലേഖ പരിചയം. തയ്യാറാക്കുക- ആദ്യകൃതി, പ്രധാനകൃതികൾ ഉൾപ്പെടെ

  • നിരൂപണം , ിരൂപകൻ എന്നാലെന്ത്?

  • കെ.പി. അപ്പന് മേഘങ്ങളെ ന്തൊക്കെയായാണ് തോന്നുന്നത്?

  • പാഠഭാഗത്തിന്റെ സംഗ്രഹം തയ്യാറാക്കുക

  • മേഘങ്ങളെക്കുറിച്ചുളള സിനിമാഗാനങ്ങള്‍ ശേഖരിക്കുക

  • ഇന്ന വായിച്ച ഭാഗം വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ശബ്ദസന്ദേശമായി അയയ്ക്കുക



ഗിരീഷ് മാഷ്.

ജി.കെ.വി.എച്ച്.എസ്. എസ്. എറിയാട്

Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC