പാഠം- കിട്ടും പണമെങ്കിലുമിപ്പോൾ 2

 

അടിസ്ഥാനപാഠാവലി

22.10.2020

പാഠം- കിട്ടും പണമെങ്കിലുമിപ്പോൾ


കഴിഞ്ഞ ക്ലാസ്സിലെ രണ്ടുമത്സ്യങ്ങൾ എന്ന കഥയിൽ മനുഷ്യന്റെ അധികാരം , അത്യാഗ്രഹം. എന്നിവയെക്കുറിച്ച് പഠിച്ചു അതിന്റെ തുട‍ർച്ചയാണ് കിട്ടും പണമെങ്കിലുമിപ്പോള്‍ എന്ന പാഠവും


ഇന്നത്തെ ക്ലാസ്സിലെ പ്രധാന ആശയങ്ങൾ



  1. കുഞ്ചൻ നമ്പ്യാരുടെ ജീവചരിത്രം

2.തുളളൽ ചരിത്രം


3.തുളളൽ വിഭാഗങ്ങൾ- വേഷം. പറച്ചില്‍ ഭേദങ്ങള്‍


നമ്പ്യാർ കൃതികളുടെ സവിശേഷതകള്‍

പരിഹാസം, സാമൂഹ്യവിമർശനം, പഴഞ്ചൊല്ലുകളുടെ ഉപയോഗം, കേരളീയത,


ധ്രുവചരിതം

സ്വയംഭൂമനു പുത്രൻ ഉത്താനപാദൻ- രണ്ടു ഭാര്യ സുരുചി, വിനിത, വിനിതയുടെ മകന്‍ ധ്രുവൻ. സുരുചി അപമാനിച്ചുവിടുന്നു. വലിയ സ്ഥാനം സ്വപ്രയത്നംകൊണ്ടു നേടും . കാട്ടിൽ പോയി തപസ്സു ചെയ്യുന്നു. നാരദന്‍ കാണുന്നു.

നാരദന്‍ പറയുന്നതാണ് പാഠ സന്ദര്‍ഭം.


പാഠഭാഗം വായിച്ചു കഥ ചുരുക്കിയെഴുതുക

Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC