പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 9.

 

പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 9.

തിയ്യതി. 31.12.2020, ജി.കെ.വി.എച്ച്.എസ്. എറിയാട്


(ആകെ സ്കോര്‍- 20)


1. “പിന്നത്തെ വസന്തത്തോടുമര്‍ത്ഥിക്കയായ്.” - അര്‍ത്ഥിക്കുക എന്ന വാക്കിന്റെ അര്‍ത്ഥം?

(ദേഷ്യപ്പെടുക, അപേക്ഷിക്കുക, ഇഷ്ടപ്പെടുക, ഉപേക്ഷിക്കുക) (1)

2."ഞാന്‍ തിരിഞ്ഞ് സുമനയെ നോക്കിയപ്പോള്‍ അവളെനെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു.” - രണ്ടു വാക്യമാക്കി മാറ്റിയെഴുതുക (2)

3. സമൃദ്ധിമുറ്റിടും തോറും നാം പഠിക്കേണ്ട പാഠമെന്ത്? (2)

4. "അച്ഛന്‍ കൈകൊണ്ടാണോ മണ്ണെടുത്തത്?എങ്കില്‍ അമ്മേം ചീത്ത പറയും. മണ്ണ് ഇച്ചീച്ചിയാ!” പീലിമോളുടെ ഈ അഭിപ്രായത്തോട് നിങ്ങളുടെ പ്രതികരണം വ്യക്തമാക്കുക


5. വിക്ടോറിയ വെളളച്ചാട്ടത്തിന്റെ സവിശേഷതകള്‍ ലേഖകന്‍ വിവരിക്കുന്നത് ചുരുക്കിയെഴുതുക

6. "സമൃദ്ധിതന്‍ കണ്ണീരെത്ര പുളിച്ചാലും വരം; അയ്യോ,

ദരിദ്രന്റെ മരവിപ്പാണസഹനീയം “ ഇവിടെ തേന്മാവ് കവിയുടെയും മാമ്പഴം കവിതയുടെയും പ്രതീകമായി മാറുന്നുണ്ടോ? കവിത വിശകലനം ചെയ്ത് കുറിപ്പെഴുതുക (3x5= 15)



Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC