വര്‍ക്ക് ഷീറ്റ് malayalam 1, (പഠനപ്രവര്‍ത്തന പത്രിക കേരളപാഠാവലി ക്ലാസ്സ് 8.)
പഠനപ്രവര്‍ത്തന പത്രിക കേരളപാഠാവലി ക്ലാസ്സ് 8.
തിയ്യതി. 22.12.2020, ജി.കെ.വി.എച്ച്.എസ്. എറിയാട്
(ആകെ സ്കോര്‍- 20)
1. “ജന്മസാഫല്യം വരുമോ ജനിച്ചാലാര്‍ക്കും” ജന്മസാഫല്യം ലഭിക്കാന്‍ വേണ്ടതെന്ത്?
(മാതൃകടാക്ഷം, പിതൃകടാക്ഷം, ദൈവകടാക്ഷം, ഗുരുകടാക്ഷം)
2. “ അമ്മയുടെ കണ്ണീര് തിളങ്ങുന്ന ഒരു സൂചിയായി മാറിയതും എന്റെ കണ്ണില്‍ കൊണ്ടതും എനിക്ക് കണ്ണീര്‍ പൊടിഞ്ഞതും” ......... ലേഖകന് കണ്ണീര്‍ പൊടിഞ്ഞ സന്ദര്‍ഭം ഏത്?
( അമ്മമ്മയുടെ കാലില്‍ ചെരിപ്പില്ലെന്നറിഞ്ഞപ്പോള്‍, അമ്മമ്മ വിധവയാണ് എന്നറിഞ്ഞപ്പോള്‍, അമ്മമ്മയുടെ മകള്‍ മരണപ്പെട്ടു എന്നറിഞ്ഞപ്പോള്‍, അമ്മമ്മയുടെ സാരി നിറം മങ്ങിയതാണെന്നറിഞ്ഞപ്പോള്‍)
3. മാതൃക പോലെ പിരിച്ചെഴുതുക
വഴി + യാത്ര - വഴിയാത്ര
-വഴിയില്ല
4 കേരളത്തിലെ ആണ്ടറുതികള്‍ ഏതെല്ലാം? (4x1= 4)
5. യേറ്റ്സ് മേഘത്തെ ഫലപ്രദമല്ലാത്ത തത്ത്വമെന്ന് വിശേഷിപ്പിക്കുന്നതിന്റെ പൊരുള്‍ എന്ത്?
6. പണ്ടത്തെ വഴിയാത്രയുടെ രണ്ട് സവിശേഷതകള്‍ എഴുതുക (2x2=4)
7. അമ്മമ്മ എന്ന കഥാപാത്രത്തിന്രെ സവിശേഷതകള്‍ പാഠഭാഗത്തു വിവരിക്കുന്നതെങ്ങനെ?
8. പൂക്കള്‍ക്ക് കേരളീയ സമൂഹത്തിലുളള സ്ഥാനം വി.ടി. ഭട്ടതിരിപ്പാട് വര്‍ണ്ണിക്കുന്നതെങ്ങനെയാണ്?
9. സൂഹൃദ്ബന്ധം ദൃഢമാക്കേണ്ടതിന്റെ ആവശ്യം എന്ന വിഷയത്തില്‍ ലോകസൗഹൃദദിനത്തില്‍ നിങ്ങള്‍ നടത്തുന്ന പ്രസംഗം എഴുതി തയ്യാറാക്കുക (3x4= 12)
Comments
Post a Comment