അടിസ്ഥാനപാഠാവലിപഠനക്കുറിപ്പുകള്‍, -കൊച്ചുചക്കരച്ചി, ക്ലാസ്സ് 10
യൂണിറ്റ് - രണ്ട് - നിലാവുപെയ്യുന്ന നാട്ടുവഴികള് അടിസ്ഥാനപാഠാവലിപഠനക്കുറിപ്പുകള്‍ - 4 നാട്ടുവഴികള്‍ - ഗ്രാമീണതയുടെ പ്രതീകമാണ് . നന്മ നിറഞ്ഞ വഴികള്‍ ക്ലാസ്സ് - 10 കൊച്ചുചക്കരച്ചി - എ . പി . ഉദയഭാനു - ആത്മകഥാപരമായ ലേഖനം പ്രധാനകഥാപാത്ര ങ്ങള്‍ - കൊച്ചുചക്കരച്ചി എന്ന മാവ് , അമ്മ , ലേഖകന്‍ പ്രകൃതിയും മനുഷ്യനും തമ്മിലുളള പരസ്പര ബന്ധവും വിശ്വാസവും വിശദീകരിക്കുന്നു വൃക്ഷങ്ങള്‍ പലതുണ്ടെങ്കിലും വൃക്ഷങ്ങളില്‍വെച്ച് വൃക്ഷമായു മാവുതന്നെയാണെന്ന് വിവരിക്കുന്നു മാങ്ങയുടെ രുചി അനുഭവിപ്പിക്കുന്ന വിധത്തിലുളള പദപ്രയോഗങ്ങളും അവതരണ മികവും . ...