8.2.2.കേ.പാ. കാര്‍മുകിലിനു ഗദ്യത്തില്‍ ഒരു അര്‍ച്ചനാഗീതം 2
യൂണിറ്റ് രണ്ടു- വായ്ക്കുന്നു ഭൂമിക്കു വര്‍ണങ്ങള്‍ പാഠം രണ്ടു്- കാര്‍മുകിലിനു ഗദ്യത്തില്‍ ഒരു അര്‍ച്ചനാഗീതം 1. എനിക്കതു പ്രചോദനത്തിന്റെ നീലക്കാറാണ്.- ഏത്? ആര്‍ക്ക്? അതു നിങ്ങളില്‍ എന്തെങ്കിലും പ്രതികരണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ? 2. പെയ്യുന്ന മഴയെക്കാള്‍ ...................................................ആണ് എനിക്കിഷ്ടം വിട്ടുപോയത് പൂരിപ്പിക്കുക 3. പ്രവാഹസന്നദ്ധമായി നില്‍ക്കുന്ന കാര്‍മേഘത്തെ ലേഖകന്‍ എങ്ങനെയെല്ലാമാണ് വിശേഷിപ്പിക്കുന്നത്? 4. മറ്റുളളവര്‍ക്ക് കിറുക്കുകളായി തോന്നാവുന്ന ചില ഭാവനകളെക്കുറിച്ച് ലേഖകന്‍ പറയുന്നുണ്ട്? അത് വെറു കിറുക്കുകളാണോ? വിശദീകരിക്കുക. 5. മേഘത്തെപ്പോലെ ഏകാകി വില്യം ബ്ലേക്ക് ദൈവത്തിന്റെ തേര് ഇയ്യോബിന്റെ പുസ്തകം ഫലപ്രദമല്ലാത്ത തത്ത്വം വേര്‍ഡ്സ് വര്‍ത്ത് മേഘങ്ങളില്‍ മഴവെളളം നിറച്ചുവെച്ചിരിക്കുന്നു യേറ്റ്സ് 6. മേഘം ഘനീഭവിച്ച മഴയാണ്. ഭൂമിയെ ഫലഭൂയിഷ്ഠമാക്കുന്ന ഘനീഭവിച്ച അനുഗ്രഹമാണ്. ലേഖകന്‍ ഇങ്ങനെ പറയാനുളള കാരണമെന്ത്? 7. മേഘങ്ങളെ നിരീക്ഷിക്കുക. വൈവിധ്യമാര്‍ന്ന മേഘങ്ങളെ നിങ്ങളുടെ ക്യാമറയില്‍ പകര്‍ത്തി, അടിക്കുറി...