10.2.3. അ.പാ.കോഴിയും കിഴവിയും- ക്ലാസ്സ് 10

പഠനപ്രവര്‍ത്തന പത്രിക അടിസ്ഥാനപാഠാവലി ക്ലാസ്സ് 10. 

 തിയ്യതി. 28.10.21, ജി.കെ.വി.എച്ച്.എസ്. എറിയാട് 

 

കോഴിയും കിഴവിയും- കഥ- കാരൂര്‍ നിലകണ്ഠപ്പിളള 

 

 1. പ്രധാന കഥാപാത്രങ്ങള്‍

 2. കഥയുടെ പ്രമേയം

3. മദ്യപാനം, സ്വാര്‍ത്ഥത എന്നിവ വരുത്തിവെക്കുന്ന ദുരന്തങ്ങള്‍ 

4. കഠിനാധ്വാനം വിജയത്തുന്നതിന്റെ കഥ

 5. കടപ്പാട്, സ്നേഹം എന്നിവയുടെ സ്ഥാനം.

 6. എഴുത്തുകാരന്റെ നര്‍മ്മഭാവനകള്‍ ...... 

7. സംഗതി നിസ്സാരമായിരുന്നു. ..... പക്ഷേ അതു ഗുരുതരമായി പരിണമിക്കുന്ന കഥയാണ് കോഴിയും കിഴവിയും - എന്തുകൊണ്ടാണ് അതു ഗുരുതരമായത്? നിങ്ങളുടെ നിരീക്ഷണങ്ങള്‍ പങ്കുവെക്കുക 

8. അവരു മോഖോം വീര്‍പ്പിച്ചോണ്ടാ പോയെ. നീയും മൊഖമൊന്നു വീര്‍പ്പിച്ചേക്കാമായിരുന്നല്ലോ- ഇത്തരം ലളിതമായ നിരവധി പരിഹാരനിര്‍ദ്ദേശങ്ങളും സൂചനകളും പാഠഭാഗത്തിലുണ്ട്. കണ്ടെത്തി വിവരിക്കുക.

9. കാരൂരിന്റെ കഥ പറച്ചിലിന്റെ സൗന്ദര്യവും സവിശേഷതകളും കണ്ടെത്തുക? 

10. സ്വന്തം മകനെ പോലീസിനു പിടിച്ചുകൊടുക്കുന്ന അമ്മയുടെ നിലപാടിനെ നിങ്ങള്‍ എങ്ങനെ കാണുന്നു? എന്തുകൊണ്ട്? 

 

കഥാപാത്ര നിരൂപണം വരാം.

  • മര്‍ക്കോസ്, മത്തായി, അമ്മ.



 

 

 

 

Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC