കീറിപ്പൊളി‍ഞ്ഞ ചകലാസ്. ക്ലാസ്സ് 9,കേരളപാഠാവലി,

  • കീറിപ്പൊളി‍ഞ്ഞ ചകലാസ്. - ശ്രദ്ധിക്കേണ്ട വസ്തുതകള്‍....
  • കഥാകാരി, 
  • മറ്റു കൃതികള്‍, 
  •  പ്രധാന കഥാപാത്രങ്ങള്‍- കഥാപാത്രസ്വഭാവ സവിശേഷതകള്‍....
  • എന്താണ് ചകലാസ്? നിലവിലെ ചകലാസ് ആരു വാങ്ങിയതാണ്? അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? 
  • അവന് രണ്ടായിരത്തിയ‍ഞ്ഞൂറു രൂപ ശമ്പളമുണ്ട്? അവിടെ ചെലവുകള്‍ കൂടിക്കൂടി വരുകയാണ്.
  • നാലു കുട്ടികളായി. അന്തസ്സില്‍ ജീവിക്കുകയും വേണം. 
  •   (കത്ത് ഒരു പ്രധാന കഥാവസ്തു ആണ്. . ബഷീറിന്റെ അമ്മ- കഥ, കഥാപാത്രങ്ങള്‍ തമ്മിലുളള താരതമ്യം)

Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC