8. 2.1.അ. പാ. അതിജീവനം- പ്രവേശകം

  1.  അതിജീവനം എന്ന കവിതയ്ക്ക് ആ പേര് എത്രമാത്രം യോജിക്കുന്നു? 
  2. കുഞ്ഞുപുല്ല്, വെയില്‍ എന്നിവ എന്തിന്റെ പ്രതീകങ്ങളാണ്? 
  3. വെയിലിനെ ഉരുക്കു സ്വര്‍ണ്ണമാക്കി കാതിലണിയുന്ന പണി- എന്തിന്റെ സൂചനയാണ്? 
  4. വേനലിനെ എടുത്ത് കുളിര്‍ത്തൊപ്പിയാക്കി തലയില്‍ വെക്കുന്ന കളി എന്തിന്റെ സൂചനയാണ്? 
  5. ചെറുതല്ലേ എന്നു വെച്ച് വേനല്‍ അതിനെ പച്ചയ്ക്ക് തിന്നുകളയും- സമൂഹത്തിന്റെ ഏതു സ്വഭാവത്തെയാണ് ഈ വരികളിലൂടെ കവി ചൂണ്ടിക്കാണിക്കുന്നത്? 
  6. അതിജീവനം എന്ന കവിത നമുക്ക് നല്‍കുന്ന സന്ദേശം എന്താണ്?

Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC