എന്റെ ഗുരുനാഥന്‍.
അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍.... ആശാന്റെ വരികള്‍- (കൃതി നളിനി)
- കത്തിന്റെ ഘടന. പ്രധാനപ്പെട്ട നാലു കാര്യങ്ങള്‍
- ഗാന്ധിജിയുടെ മഹത്വം വ്യക്തമാക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് ഈ കത്തിലുളളത്?
ഗുരുനാഥന്‍.
- ഗാന്ധിജിയുടെ തറവാട് ഏതാണ്?
- കുടുംബക്കാര്‍ ആരൊക്കെയാണ്?
- ഗാന്ധിജി നേട്ടമായി കാണുന്നതെന്താണ്?
- ഗാന്ധിജിയെ വിഹായസ്സിനോടുപമിക്കാന്‍ കാരണമെന്തായിരിക്കും?
- ഗാന്ധിജി എങ്ങനെയാണ് ധര്‍മ്മസംഗരം നടത്തുന്നത്?
- പുണ്യാധ്യാപനം പുലര്‍ത്തുന്നതെങ്ങനെ?
- രോഗം ശമിപ്പിക്കുന്നതെങ്ങനെ?
- യജ്ഞം ചെയ്യുന്നതെങ്ങനെ?
Comments
Post a Comment