രണ്ടു മത്സ്യങ്ങള്‍-

രണ്ടു മത്സ്യങ്ങള്‍....
  1.  കഥാകൃത്തിന്റെ പേര്? 
  2. കഥാപാത്രങ്ങളുടെ പേര്? 
  3. കഥ നടക്കുന്ന സ്ഥലം ? 
  4. കഥയില്‍ പരാമര്‍ശിക്കപ്പെടുന്ന കായല്‍ ?
  5. അതിജീവനം എന്ന കഥയും രണ്ടു മത്സ്യങ്ങള്‍ എന്ന കഥയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ? 
  6. കണ്ണുവേണമിരുപുറമെപ്പോഴും എന്ന ശീര്‍ഷകം എന്താണ് നമ്മോടു പറയുന്നത്?
  7.  നമ്മള്‍ മീനുകള്‍ക്ക് നാലുചുറ്റിലും കണ്ണുവേണം . ഒരിക്കലും എടുത്തുചാടരുത്- ആര്, ആരോടു പറഞ്ഞതാണിത്? എന്തുകൊണ്ട്? 
  8. നിനിക്കിപ്പോള്‍ പ്രത്യേകം ശ്രദ്ധവേണ്ട കാലമാണ്?- ഇത്രയും ശ്രദ്ധിക്കേണ്ട ആ കാലം ഏതാണ്? എന്തുകൊണ്ട്?

Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC