രണ്ടു മത്സ്യങ്ങള്‍-
രണ്ടു മത്സ്യങ്ങള്‍.... കഥാകൃത്തിന്റെ പേര്? കഥാപാത്രങ്ങളുടെ പേര്? കഥ നടക്കുന്ന സ്ഥലം ? കഥയില്‍ പരാമര്‍ശിക്കപ്പെടുന്ന കായല്‍ ? അതിജീവനം എന്ന കഥയും രണ്ടു മത്സ്യങ്ങള്‍ എന്ന കഥയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ? കണ്ണുവേണമിരുപുറമെപ്പോഴും എന്ന ശീര്‍ഷകം എന്താണ് നമ്മോടു പറയുന്നത്? നമ്മള്‍ മീനുകള്‍ക്ക് നാലുചുറ്റിലും കണ്ണുവേണം . ഒരിക്കലും എടുത്തുചാടരുത്- ആര്, ആരോടു പറഞ്ഞതാണിത്? എന്തുകൊണ്ട്? നിനിക്കിപ്പോള്‍ പ്രത്യേകം ശ്രദ്ധവേണ്ട കാലമാണ്?- ഇത്രയും ശ്രദ്ധിക്കേണ്ട ആ കാലം ഏതാണ്? എന്തുകൊണ്ട്?